ന്യൂഡൽഹി: വിവാഹമോചനത്തിന് പിന്നാലെ ഭർത്താവിനെതിരെ സ്ത്രീ നൽകിയ കേസ് സുപ്രീം കോടതി റദ്ദാക്കി. ഭർത്താവിൻ്റെ നിയമപോരാട്ടങ്ങൾക്കുള്ള പ്രതികാരമെന്നാണ് കോടതി ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ......
പൂനെ : മുൻനിര ആർഎഫ്ഐഡി, ഐഒടി സൊല്യൂഷൻസ് കമ്പനിയായ ഇൻഫോടെക് സോഫ്റ്റ്വെയർ & സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ-ടെക്), 25 വർഷം പൂർത്തിയാക്കി.പൂനെയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച രജതജൂബിലി ആഘോഷത്തിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി മുഖ്യാതിഥി യായിരുന്നു. മുൻ കരസേനാ മേധാവി ജനറൽ (റിട്ട.) മനോജ് പാണ്ഡെ വിശിഷ്ടാതിഥിയായി. ......
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം, രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളെ ശരിവെക്കുന്ന പ്രതികരണമാണ് കമ്മീഷൻ നടത്തിയത്. ......
രാത്രി. നനഞ്ഞ വയൽവരമ്പിന്റെ അരുകിൽ പുതുമഴയ്ക്ക് ജീവൻവെച്ച കറുകത്തലപ്പുകളിൽ ഉറങ്ങിക്കിടക്കുന്ന പച്ചക്കുതിരകൾ കാൽപ്പാടുകളുടെ ശബ്ദംകേട്ട് ഞെട്ടിയുണരുന്നു. ......
ന്യൂഡൽഹി: ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുന്നു എന്നാരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയത്. ......
ശതകോടികളുടെ തട്ടിപ്പും കള്ളപ്പണഇടപാടും നടന്നിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയ കേസ്സാണ് മൈസൂരു അർബ്ബൻ ഡവലപ്പ്മെന്റ് അതോറിറ്റിയിലെ ( മുഡ) പ്ലോട്ട് അഴിമതി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പത്നി പാർവ്വതിയ്ക്ക് പതിനാല് പ്ലോട്ടുകൾ അനധികൃതമായി അനുവദിച്ചിരുന്നതിനാൽ കേസ് വന്നതും വാർത്തകളിൽ നിറഞ്ഞതും ആ ഇടപാട് കേന്ദ്രീകരിച്ചായിരുന്നു. ......
ന്യൂഡൽഹി: നിയമ വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാക്കണം എന്നും, അത് സാമൂഹിക നീതിക്ക് വേണ്ടിയുള്ള ഒരു ഉപാധിയായി മാറണം എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സി.ആർ. ഗവായ് പറഞ്ഞു. ......
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട റോമൻ കത്തോലിക്കാ വൈദികൻ ഫാ. എഡ്വിൻ പിഗാരെസിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ......
ഇത് ജനങ്ങളുടെ കൈവശമുള്ള പണം വർദ്ധിപ്പിക്കുകയും കൂടുതൽ ചെലവഴിക്കലുകൾക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന ജി.എസ്.ടി. ......